Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Coconut Tree

Ernakulam

തെ​ങ്ങ് വീ​ണ് വീ​ട് ഭാ​ഗി​ക​മാ​യി ത​ക​ർ​ന്നു

മു​ക്കം: ശ​ക്ത​മാ​യ മ​ഴ​യെ തു​ട​ർ​ന്ന് തെ​ങ്ങ് ക​ട​പു​ഴ​കി വീ​ണ് വീ​ട് ഭാ​ഗി​ക​മാ​യി ത​ക​ർ​ന്നു. കാ​ര​ശേ​രി പ​ഞ്ചാ​യ​ത്തി​ലെ മു​രി​ങ്ങം പു​റാ​യി പൊ​ടു​വ​ണ്ണി​ക്ക​ൽ അ​സീ​സി​ന്‍റെ വീ​ടി​ന് മു​ക​ളി​ലാ​ണ് തെ​ങ്ങ് വീ​ണ​ത്.

തി​ങ്ക​ളാ​ഴ്ച രാ​വി​ലെ 11 ന്നോ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം. അ​പ​ക​ട സ​മ​യ​ത്ത് വീ​ട്ടി​ൽ ആ​ളു​ക​ൾ ഉ​ണ്ടാ​യി​രു​ന്നെ​ങ്കി​ലും ശ​ബ്ദം കേ​ട്ട് ഓ​ടി മാ​റി​യ​തി​നാ​ൽ വ​ൻ അ​പ​ക​ടം ഒ​ഴി​വാ​യി.

വീ​ടി​ന് മു​റ്റ​ത്ത് നി​ർ​ത്തി​യി​ട്ടി​രു​ന്ന സ്കൂ​ട്ട​ർ പൂ​ർ​ണ​മാ​യും ത​ക​ർ​ന്നു. പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ ജം​ഷി​ദ് ഒ​ള​ക​ര, അ​മീ​ന ബാ​നു, സി.​കെ. വി​ജീ​ഷ്, സീ​ന​ത്ത് തു​ട​ങ്ങി​യ​വ​ർ സ്ഥ​ലം സ​ന്ദ​ർ​ശി​ച്ചു.

District News

തെ​ങ്ങി​ൽനി​ന്നു വീ​ണ് പ​രി​ക്കേ​റ്റ വ​യോ​ധി​ക​ൻ മ​രി​ച്ചു

ഇ​രി​ട്ടി: തെ​ങ്ങി​ൽ​നി​ന്നു വീ​ണ് പ​രി​ക്കേ​റ്റ വ​യോ​ധി​ക​ൻ മ​രി​ച്ചു. ആ​റ​ളം ഫാം ​പു​ന​ര​ധി​വാ​സ മേ​ഖ​ല​യി​ലെ ബ്ലോ​ക്ക് ഏ​ഴി​ൽ പ്ലോ​ട്ട് ന​മ്പ​ർ 137 ലെ ​താ​മ​സ​ക്കാ​ര​ൻ ച​ന്ദ്ര​ൻ (56) ആ​ണ് മ​രി​ച്ച​ത്. ബു​ധ​നാ​ഴ്ച​യാ​യി​രു​ന്നു സം​ഭ​വം. വീ​ട്ടു​മു​റ്റ​ത്തെ തെ​ങ്ങി​ൽ തേ​ങ്ങ പ​റി​ക്കാ​ൻ ക​യ​റി​യ ച​ന്ദ്ര​നെ തെ​ങ്ങി​ൻ ചു​വ​ട്ടി​ൽ വീ​ണു​കി​ട​ക്കു​ന്ന നി​ല​യി​ലാ​ണ് ക​ണ്ട​ത്തി​യ​ത്. ഉ​ട​ൻ ക​ണ്ണൂ​ർ ജി​ല്ലാ ആ​ശു​പ​ത്രി​യി​ലും നി​ല ഗു​രു​ത​ര​മാ​യ​തി​നെ​തു​ട​ർ​ന്ന് ക​ണ്ണൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല. ഭാ​ര്യ: ശ്രീ​മ​തി. മ​ക്ക​ൾ: അ​ഖി​ൽ, സ്‌​നേ​ഹ, അ​മ​ൽ, ആ​തി​ര.

Kerala

ത​ത്ത​യെ പി​ടി​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ തെ​ങ്ങ് വീ​ണ് വി​ദ്യാ​ർ​ഥി മ​രി​ച്ചു

 കൊ​ച്ചി: ആ​ലു​വ​യി​ൽ ത​ത്ത​യെ പി​ടി​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ തെ​ങ്ങ് വീ​ണ് വി​ദ്യാ​ർ​ഥി മ​രി​ച്ചു. വെ​ളി​യ​ത്തു​നാ​ട് സ്വ​ദേ​ശി മു​ഹ​മ്മ​ദ് സി​നാ​ൻ മ​രി​ച്ച​ത്. തോ​ട്ട​ക്കാ​ട്ടു​ക​ര ഹോ​ളി ഗോ​സ്റ്റ് കോ​ൺ​വെ​ന്‍റ് സ്കൂ​ളി​ലെ ഏ​ഴാം ക്ലാ​സ് വി​ദ്യാ​ർ​ഥി​യാ​ണ്.

‍‍‍ഉ​ണ​ങ്ങി​യ തെ​ങ്ങി​ലെ പൊ​ത്തി​ൽ നി​ന്നും ത​ത്ത​യെ പി​ടി​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ ആ​യി​രു​ന്നു അ​പ​ക​ടം. ത​ല ഉ​ണ​ങ്ങി നി​ന്നി​രു​ന്ന തെ​ങ്ങ് സി​നാ​നും മ​റ്റ് നാ​ല് സു​ഹൃ​ത്തു​ക​ളും ചേ​ർ​ന്ന് വെ​ട്ടി​മ​റി​ക്കു​ന്ന​തി​നി​ടെ സി​നാ​ന്‍റെ ദേ​ഹ​ത്തേ​ക്ക് തെ​ങ്ങ് മ​റി​ഞ്ഞു വീ​ഴു​ക​യാ​യി​രു​ന്നു.

സി​നാ​നെ ഉ​ട​ൻ ത​ന്നെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ന്‍ ര​ക്ഷി​ക്കാ​നാ​യി​ല്ല. വ​യ​ല​ക്കാ​ട് വീ​ട്ടി​ൽ സു​ധി​റി​ന്‍റെ​യും സ​ബി​യ​യു​ടെ​യും മ​ക​നാ​ണ് മു​ഹ​മ്മ​ദ് സി​നാ​ൻ.

Latest News

Corehub Up